Skip to main content

താലൂക്ക് വികസന സമിതിയോഗം

സെപ്റ്റംബര്‍ മാസത്തെ ഏറനാട് താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് ഏറനാട് താലൂക്ക് ഓഫീസില്‍ ചേരും.

date