Skip to main content

സ്പോട്ട് അഡ്മിഷൻ

ചങ്ങനാശേരി ഗവൺമെൻറ് വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റൻറ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഏഴുവരെ നീട്ടി.  അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9446321018, 0481-2400500

date