Skip to main content

കുടുംബശ്രീ പ്രോജക്ടിൽ ഒഴിവ്

ഏറ്റുമാനൂർ, ഉഴവൂർ, കടുത്തുരുത്തി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മാടപ്പളളി, വാഴൂർ ബ്ലോക്കുകളുടെ കീഴിലെ സിഡിഎസുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന ഇൻറഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളിലേക്ക് ഐഎഫ്സി ആങ്കർ, സീനിയർ സി. ആർ.പി. തസ്തികകളിൽ നിയമനത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. കുടുംബശ്രീ/ഓക്സിലറി അംഗങ്ങളുടെ കുടുംബാംഗങ്ങളായ സ്ത്രീകളെയാണ് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾ സിഡിഎസ് ഓഫീസുകളിൽ ലഭിക്കും.  ഫോൺ: 0481 2302049.    

date