Skip to main content

ഹിന്ദി അധ്യാപക അഭിമുഖം

ബിഗ് ബസാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി (സീനിയര്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍:  8075072857.

date