Skip to main content

സ്പോട്ട് അഡ്മിഷൻ

പെരുവ ഗവൺമെൻറ് ഐ.ടി.ഐയിൽ ഡി.സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.  സെപ്റ്റംബർ ഏഴിനു മുമ്പ് ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 8592055889, 6282841410

date