Skip to main content

ദര്‍ഘാസ്

ജില്ലാ ആശുപത്രിയില്‍ എക്‌സറേ, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, സി.ടി. സ്‌കാനിങ്, എം ആര്‍ ഐ സ്‌കാനിങ്, കളര്‍ ഡോപ്‌ളര്‍ സ്‌കാനിങ്, ലാബ് ടെസ്റ്റുകള്‍ എന്നിവ നടത്തുന്നതിനായി ആശുപത്രിയുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള അംഗീകൃത ഡയഗനോസ്റ്റിക് സെന്ററുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 17 ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍: 0471 2533327, 2534524.

date