Post Category
കേരള ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത സിറ്റിങ് സെപ്റ്റംബര്‍ 15, 16 തീയതികളില്‍ രാവിലെ 10.30ന് തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തില്‍ സിംഗിള്‍ ബെഞ്ച് സിറ്റിങും ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന് എന്നിവരുടെ നേതൃത്വത്തില്‍ ഡിവിഷന് ബെഞ്ച് സിറ്റിങുമാണ് നടക്കുക. നിശ്ചിത ഫോമിലുള്ള പുതിയ പരാതികളും സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments