Skip to main content

ദര്‍ഘാസ്

കുഴല്‍മന്ദം ശിശു വികസന പദ്ധതി ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള, ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. സെപ്റ്റംബര്‍ 16 ഉച്ചയ്ക്ക് 1.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04922 295232
 

date