Post Category
തൃത്താല കോളേജില്‍ മാത്തമാറ്റിക്സ് സീറ്റ് ഒഴിവ്
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്തമാറ്റിക്സിന് ഇ.ഡബ്ലിയു.എസ്, മുസ്ലിം, ഇ.ടി.ബി, ഒ.ബി.എച്ച്, എസ്.സി, എസ്.ടി വിഭാഗങ്ങളിലും എം.എസ്.സി മാത്തമാറ്റിക്സിന് ഈഴവ, ഇ.ഡബ്ലിയു.എസ,് ഒ ബി എച്ച്, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര് സെപ്റ്റംബര്‍ ഏഴിന് രാവിലെ 10നകം കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം
date
- Log in to post comments