Skip to main content

ഡിഗ്രി സീറ്റൊഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജില്‍ വിവിധ ബിരുദകോഴ്സുകളില്‍ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് പ്രവേശനം നടത്തും. സ്‌പോര്‍ട്‌സ്, പി.ഡബ്ല്യു.ഡി,  ലക്ഷദ്വീപ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം  സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നിനകം കോളജില്‍ നേരിട്ടോ പ്രതിനിധി മുഖേനയോ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0466 2212223.

 

date