Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 386 വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 14-ന് വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. ഫോണ്‍- 9947299075, 9446388895.

date