Post Category
അങ്കണവാടികളിൽ പാൽ/മുട്ട വിതരണം
മുതുകുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കായംകുളം മുനിസിപ്പാലിറ്റി സെക്ടർ- ഒന്ന്, കായംകുളം മുനിസിപ്പാലിറ്റി സെക്ടർ- രണ്ട് എന്നീ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പാൽ, മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 17 ഉച്ച 1.30 മണി. ഫോൺ: 0479 2442059.
date
- Log in to post comments