Post Category
അങ്കണവാടികളിൽ പാൽ/മുട്ട വിതരണം
കഞ്ഞിക്കുഴി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ ചേർത്തല മുനിസിപ്പാലിറ്റി, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്, ചേർത്തല തെക്ക് പഞ്ചായത്തിലെ സെക്ടർ ഒന്ന്, സെക്ടർ രണ്ട് എന്നീ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പാൽ, മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 15 ഉച്ച രണ്ട് മണി. ഫോൺ: 0478 2810043.
date
- Log in to post comments