Skip to main content

അയ്യങ്കാളി ടാലന്റ് സെർച്ച് പരീക്ഷ; പുതുക്കിയ തീയതി 

മാറ്റി വെച്ചിരുന്ന 2026-27 അധ്യയന വർഷത്തെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച്‌ ആന്റ് ഡെവലപ്മെന്റ് സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ടാലന്റ് സെർച്ച് പരീക്ഷ സെപ്റ്റംബർ ആറിന് രാവിലെ 10 മുതൽ 12 വരെ ആലപ്പുഴ പുന്നപ്രയിൽ പ്രവർത്തിയ്ക്കുന്ന എം.ആർ.എസിൽ നടക്കും. പുതുക്കിയ തീയതിയിലുള്ള ഹാൾ ടിക്കറ്റ് സെപ്റ്റംബർ രണ്ട് മുതൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0477 2252548.

date