Skip to main content

വാഹനം വാടകയ്ക്ക് 

ആലപ്പുഴ വനിത സംരക്ഷണ ഓഫീസിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ സെപ്റ്റംബർ 16 രാവിലെ 11 മണിവരെ ഓഫീസിൽ നിന്നും ലഭിക്കും. സെപ്റ്റംബർ 16 ഉച്ച ഒരു മണി വരെ മുദ്രവെച്ച കവറുകളിൽ ടെണ്ടറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾ ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിത സംരക്ഷണ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകുന്നേരം 5നും ഇടയിൽ ലഭിക്കും. ഫോൺ: 0477 2960171.
 

date