Skip to main content

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം

ദേശീയാരോഗ്യദൗത്യം മലപ്പുറം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്  മോണിറ്ററിങ് ആന്റ് ഇവാലുവേഷന്‍  തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 18 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം.  വെബ്‌സൈറ്റ്- www.arogyakeralam.gov.in. ഫോണ്‍ : 0483 2730313,9846700711.

date