Skip to main content

താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ പി.ജി. (M.Sc) നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള താത്ക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ceekinfo.cee@kerala.gov.in മുഖാന്തിരം സെപ്റ്റംബർ 5 രാവിലെ 10 നുള്ളിൽ അറിയിക്കണം. പരാതികൾ പരിഹരിച്ചശേഷം അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in, 0471-2332120 0471-2338487.

പി.എൻ.എക്‌സ്. 3558/2026

date