Skip to main content

സി പി & എഫ് ആർ പി സീറ്റൊഴിവ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ആരംഭിക്കുന്ന കോമ്പോസിറ്റ് പ്രോസസ്സിംഗ് & ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (സി പി & എഫ് ആർ പി) ഒരു വർഷ കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. മെക്കാനിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി. ടെക് /  ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ / ഐ റ്റി ഐ / ടി എച്ച് എസ് എൽ സി / കെ ജി സി ഇ / കെ ജി റ്റി ഇ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 96563996579895283025, 0471 2360391.

പി.എൻ.എക്‌സ്. 3571/2026

date