Post Category
സ്പോട്ട് അഡ്മിഷൻ
പുറക്കാട് ഗവ. ഐ. ടി. ഐയിൽ എൻ സി വി ഇ ടി ട്രേഡായ ഇന്റീരിയർ ഡിസൈൻ ആൻ്റ് ഡെക്കറേഷനിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ, ജനറൽ വിഭാഗങ്ങൾക്കായി സെപ്റ്റംബർ ഏഴു വരെ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത: എസ് എസ് എൽ സി പാസ്സ്. അപേക്ഷാ ഫീസ്: 100 രൂപ. അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി സി എന്നിവ സഹിതം സ്ഥാപനത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: https://det.kerala.gov.in. ഫോൺ: 0477 2298118, 9895742083, 7907977858.
date
- Log in to post comments