Post Category
ഗതാഗതനിയന്ത്രണം
സിവിൽ സ്റ്റേഷൻ പരിസരത്തെ അപടകരമായ മരങ്ങൾ സെപ്റ്റംബർ 12, 13 തീയതികളിൽ മുറിച്ചുമാറ്റുന്നതിനാൽ പരിസരത്തെ നിരത്തുകളിൽ വാഹന-കാൽനടയാത്രക്കാർക്ക് നിയന്ത്രണം ഏർപെടുത്തും. റോഡിൻറെ ഇരുവശങ്ങളിലുമുള്ള കേബിളുകൾ നീക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് എ ഡി എം അറിയിച്ചു
date
- Log in to post comments