Skip to main content

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് ബി.ടെക്/ബി.ആർക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 7 രാവിലെ 11ന് നടക്കും. വിവരങ്ങൾക്ക്www.cet.ac.in.

പി.എൻ.എക്‌സ്. 3575/2026

date