Skip to main content

നവോദയ പ്രവേശനം

പിഎം ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷം ഒൻപത്, 11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിന് പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും https://cbseitms.nic.in/2026/nvsxi 11, https://cbseitms.nic.in/2026/nvsix_9 ലിങ്കുകൾ സന്ദർശിക്കണം. ഫോൺ: 6282059741, 9448159910, 9447722957

date