Post Category
വുഡ് വർക്ക് ടെക്നീഷ്യൻ
ചാക്ക ഗവ. ഐ.ടി.ഐ യിലെ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. സെപ്റ്റംബർ 7ന് രാവിലെ 9ന് അസ്സൽ രേഖകളും ഫീസുമായി ഐ.ടി.ഐ. യിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2502612, 9496652774.
പി.എൻ.എക്സ്. 3587/2026
date
- Log in to post comments