Skip to main content

കരാർ നിയമനം

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലും ബി.ആർ.സികളിലും വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 15 ന് വൈകുന്നേരം 4 ന് മുൻപായി എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം https://ssakerala.in/ ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3599/2026

date