Skip to main content

സാക്ഷരതാദിനാചരണം

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സാക്ഷരതാദിനാചരണം സെപ്റ്റംബർ 8-ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടത്തും. പൊതു വിദ്യാഭ്യാസവും ന്യൂനപക്ഷക്ഷേമവും വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബഹു. ഗതാഗതവകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിക്കും

പി.എൻ.എക്‌സ്. 3607/2026

date