Post Category
തേക്കിൻ തൈ
സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷൻ റാന്നി റെയ്ഞ്ചിനു കീഴിലെ പത്തനംതിട്ട ഓമല്ലൂർ മുറിപ്പാറ നഴ്സറിയിൽ മികച്ചയിനം തേക്കിൻ തൈകൾ വിൽപനയ്ക്ക് ലഭിക്കും. തൈ ഒന്നിന് 23 രൂപ. ഫോൺ: 9495104624, 8547603707, 9778508278
date
- Log in to post comments