Skip to main content

ഗതാഗത നിയന്ത്രണം

കോടിമത പുതിയ പാലത്തിന്റെ ഇരുവശങ്ങൾ, അപ്രോച്ച് റോഡ്, കോടിമത മാർക്കറ്റ് റോഡ് ജംഗ്ഷൻ, കോടിമത ചിറ റോഡ് എന്നിവിടങ്ങളിൽ ടാറിംഗ് നടക്കുന്നതിനാൽ സെപ്റ്റംബർ ഏഴിന് രാവിലെ ഏഴു മുതൽ ഒൻപതിനു രാത്രി രാത്രി 12 വരെ ഈ റോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കോട്ടയം പൊതുമരാമത്ത്  അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date