Skip to main content

ചേർപ്പ് ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

 

 

തൃശ്ശൂർ ചാഴൂർ പഞ്ചായത്തിലെ കോലോത്തുംകടവിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഗവ. ഐ.ടി.ഐയിൽ രണ്ട് വർഷ എൻ.സി.വി.ടി. മെട്രിക് സർവേയർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, വനിത വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അവസരമുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഏഴിന് വൈകീട്ട് നാലിനകം ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. ഫോൺ: 0487 2966601, 9633447243, 7012733265. 

 

date