Post Category
ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം
ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി 'ശാസ്ത്രീയ പശുപരിപാലനം' വിഷയത്തില്‍ അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. സെപ്റ്റംബര്‍ 15 മുതല്‍ 19 വരെയാണ് പരിശീലനം. 20 രൂപയാണ് പ്രവേശന ഫീസ്. സെപ്റ്റംബര്‍ 11ന് വൈകിട്ട് നാലിനകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ഇ-മെയില്‍ വിലാസങ്ങളിലോ 04922-226040, 9544554288 നമ്പറുകളിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments