Skip to main content

ടെന്‍ഡര്‍

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പ്രസവം കഴിഞ്ഞ അമ്മയേയും കുഞ്ഞിനേയും സ്വന്തം വീട്ടിലെത്തിക്കുന്നതിന് അഞ്ച് സീറ്റുകളുള്ള (1500 സി.സി താഴെ) വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 17 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍: 0466 2344053.
 

date