Post Category
ദര്‍ഘാസ്
പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജെ.എസ്.എസ്.കെ/ ട്രൈബ് ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നാലുനേരം ഭക്ഷണം വിതരണം ചെയ്യുന്നതിന് ഇ-ദര്‍ഘാസ് ക്ഷണിച്ചു. സെപ്റ്റംബര്‍ 18 വൈകീട്ട് ആറുവരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്- www.etenders.kerala.gov.in, ഫോണ്‍: 0491 2530012
date
- Log in to post comments