Skip to main content

ചിറ്റൂര്‍ പുഴ പാലത്തില്‍ അറ്റകുറ്റപ്പണി താല്‍കാലികമായി നീട്ടി

തത്തമംഗലം- നാട്ടുകല്‍ റോഡിലെ ചിറ്റൂര്‍ പുഴ പാലത്തില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ നവംബര്‍ രണ്ടുവരെ നടത്താന്‍ തീരുമാനിച്ച അറ്റകുറ്റപ്പണികള്‍ ചില സാങ്കേതിക തടസങ്ങള്‍ കാരണം നീട്ടി വെച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു. പ്രവൃത്തികള്‍ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 7594975379.

date