Skip to main content

സ്‌പോട്ട് അഡ്മിഷന്‍

പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ വിവിധ വകുപ്പുകളിലെ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഒഴിവ് വിവരങ്ങള്‍ www.gvc.ac.in ല്‍ ലഭിക്കും. സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി അനുബന്ധ രേഖകള്‍ സഹിതം അതത് വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 8281716773.

 

date