Post Category
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒഴിവുള്ള ബി.ടെക് ഇൻഡസ്ട്രിയൽ എൻജിനീയറിങ് (ജനറൽ -1 ഒഴിവ്) ലാറ്ററൽ എൻട്രി സീറ്റിലേക്ക് സെപ്റ്റംബർ 10 രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
പി.എൻ.എക്‌സ്. 3614/2026
date
- Log in to post comments