Post Category
തൊഴിലവസരം
തിരുവനന്തപുരം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ ടെക്‌നീഷ്യന്‍ 'ബി'(ഫിറ്റര്‍) തസ്തികയിലെ (ഒഴിവ് രണ്ട് ) (യു ആര്‍/ഓ ബി സി /എസ് സി) ഒഴിവുകളിലേക്ക് നിയമനം. വിമുക്തഭട•ാര്‍ സെപ്റ്റംബര്‍ 14ന് മുമ്പായി അപേക്ഷ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2792987.
date
- Log in to post comments