Skip to main content

ബി ടെക് സ്‌പോട്ട് അഡ്മിഷന്‍

 

കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി  കോളേജ് ഓഫ് എഞ്ചിനീയറിങില്‍   ബി. ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേര്‍ണിങ്)   കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.   അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 14 നകം കോളേജ് ഓഫീസില്‍   ഹാജരാകണം.  ഫോണ്‍: 0474-2453300, 98098524538547005039.
 
 

 

date