Post Category
കീം – 2026 BHMS കോഴ്സ്: ജാതി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരം
ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ കോളേജിലെ കൊങ്കണി ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുവാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്ന് ലഭിച്ച ജാതി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ayush.ceekerala@gmail.com എന്ന ഇമെയിലിലേയ്ക്ക് സെപ്റ്റംബർ 10 വൈകുന്നേരം 6ന് മുൻപായി സമർപ്പിക്കണം. വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 3629/2026
date
- Log in to post comments