Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ തരുവണ-തൊണ്ണമ്പറ്റ കുന്ന്, വെള്ളമുണ്ട-നടാഞ്ചേരി റോഡ്, പീച്ചങ്കോട്-അകമനച്ചാല്‍ റോഡ്, തരുവണ-ഏഴാംമൈല്‍, പുളിഞ്ഞാമ്പറ്റ എന്നിവിടങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ എട്ട്) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
date
- Log in to post comments