Skip to main content

ഹരിത കേരളം മിഷന്‍:  ശില്പശാലയും  എക്‌സിബിഷനും എട്ടിന്

 

 

ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷനുമായി ചേര്‍ന്ന് ജില്ലാതല ശില്പശാലയും എക്‌സിബിഷനും സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ടിന് രാവിലെ 11.30 ന്് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 

                                                      (കെ.ഐ.ഒ.പി.ആര്‍-2071/17)

date