Skip to main content

ആർ.ഐ.ടിയിൽ സ്പോട്ട് അഡ്മിഷൻ

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി.ടെക്/ബി.ആർക് ഒന്നാം സെമസ്റ്ററിനും ബി.ടെക് ലാറ്ററൽ എൻട്രി മൂന്നാം സെമസ്റ്ററിലും പ്രതീക്ഷിത ഒഴിവുകളിലേക്ക് സെപ്റ്റംബർ ഒൻപതിന് (ബുധൻ) സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന രജിസ്ട്രേഷൻ രാവിലെ ഒൻപതുമുതൽ 11 വരെ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ(www.rit.ac.in), ഫോൺ: 0481-2507763

date