Post Category
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നു. എൻജിനീയറിംഗ് /ടെക്നോളജിയിലെ മാസ്റ്റർ ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണു നിയമനം. തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ പത്തിനു രാവിലെ പത്തിന് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ എത്തണം. ഫോൺ: 9947201530, 0481- 2506153, 0481- 2507763
date
- Log in to post comments