Post Category
മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സൗജന്യ ഓൺലൈൻ വർക്ക്‌ഷോപ്പ്
കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്‍റെ സൗജന്യഓൺ ലൈൻ വർക്ക്‌ഷോപ്പ് സെപ്റ്റംബർ 10ന് വൈകുന്നേരം ഏഴുമുതൽ എട്ടുവരെ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9495642722, 9072592412.
date
- Log in to post comments