Post Category
ആശ്വാസ് 2026: അമ്പലപ്പുഴ താലൂക്ക് തല അദാലത്ത് സംഘടിപ്പിക്കും
സഹകരണ വകുപ്പിന്റെ ആശ്വാസ് 2026 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അമ്പലപ്പുഴ താലൂക്ക് തല അദാലത്ത് സെപ്റ്റംബർ ഒമ്പത് ബുധനാഴ്ച രാവിലെ 10 മുതൽ അമ്പലപ്പുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നടക്കും. പലിശ ഇളവും ഗുരുതര രോഗം ബാധിച്ചവർ, വായ്പക്കാരൻ മരിച്ചശേഷവും വായ്പ ബാക്കി നിൽക്കുന്നവരുടെ ആശ്രിതർ എന്നിവർക്ക് പരമാവധി ഇളവും അനുവദിക്കും.
date
- Log in to post comments