Skip to main content

ടെണ്ടർ

വനിത ശിശുവികസന വകുപ്പിന്റെ മുതുകുളം ഐസിഡിഎസ്സ് പ്രോജക്‌ട് പരിധിയിലുള്ള 5 പഞ്ചായത്തുകളിലെ   അങ്കണവാടികളിൽ 2026-27 വർഷത്തെ പ്രീ സ്‌കൂൾകിറ്റ് സാധനങ്ങൾ വിതരണം നടത്തുന്നതിന് സന്നദ്ധരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 18 ഉച്ചയ്ക്ക് ഒന്ന് വരെ. ടെണ്ടർ ഫോറം മുതുകുളം ഐസിഡിഎസ്സ് പ്രോജക്റ്റ് ആഫീസിൽ ലഭിക്കും. ഫോൺ: 0479 2474400, 9188959692.

date