Skip to main content

ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൊജക്റ്റില്‍ ജി.എന്‍.എം. നഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 23,490 രൂപ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും dmohomoeopkd1@gmail.com ഇ-മെയിലിലേക്ക് സെപ്റ്റംബര്‍ 12-ന് മുന്‍പ് അയക്കണം. ഫോണ്‍: 7306434076.
 

date