Skip to main content

ടെൻഡർ ക്ഷണിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു വർഷക്കാലയളവിൽ കാന്റീൻ നടത്തുന്നതിനുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി  സെപ്റ്റംബർ 18 വൈകുന്നേരം 4 മണി. സമർപ്പിച്ച ടെൻഡറുകൾ സെപ്റ്റംബർ 19 ഉച്ചയ്ക്ക് 12 മണിക്ക് തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0472-2802262

date