Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഒരു വർഷത്തെ കോമ്പോസിറ്റ് പ്രോസസിംഗ് ആൻഡ് ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസിംഗ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ അല്ലെങ്കിൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ, ടി.എച്ച്.എസ്.എൽ.സി, കെ.ജി.സി.ഇ / കെ.ജി.ടി.ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9656399657, 9895283025, 0471 2360391.

date