Post Category
കിറ്റ്സിൽ തൊഴിലധിഷ്ഠിത ടൂറിസം കോഴ്സുകൾ
കിറ്റ്‌സിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468/ 8129166616.
പി.എൻ.എക്‌സ്. 3639/2026
date
- Log in to post comments