Post Category
എം.ഫാം കോഴ്സ് പ്രവേശനം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പി.ജി ഫാർമസി (എം.ഫാം) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പി.എൻ.എക്സ്. 3644/2026
date
- Log in to post comments