Post Category
ധനസഹായം: അപേക്ഷാ തീയതി നീട്ടി
ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷ്മ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 'ആശ്വാസം' പദ്ധതി പ്രകാരം 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വൈകുന്നേരം 5 വരെ ദീർഘിപ്പിച്ചു. ഫോൺ : 0471-2347768, 2322065, 9497281896.
പി.എൻ.എക്‌സ്. 3645/2026
date
- Log in to post comments